INCOME TAX IMPORTANT INFORMATION


സാമ്പത്തിക വര്‍ഷത്തിലെ ആകെ വരുമാനം നികുതി ബാധകമായ പരിധിക്ക് താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് 15ജി, 15എച്ച് ഫോം സമര്‍പ്പിച്ച് ടിഡിഎസ് ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കാം. മുതിർന്ന പൗരന്മാർക്കുള്ളതാണ് 15എച്ച് ഫോം. സാധാരണക്കാർക്ക് 15ജി സമർപ്പിക്കാം.

ടിഡിഎസ് ഈടാക്കുമ്പോൾ പാൻ നമ്പർ സമർപ്പിച്ചില്ലെങ്കിൽ ഉയർന്ന നിരക്കിലുള്ള ടിഡിഎസ് ഈടാക്കും. സാമ്പത്തിക വര്‍ഷത്തിലെ നികുതി ബാധ്യത ഈടാക്കിയ നികുതിയേക്കാള്‍ കുറവാണെങ്കില്‍ ടിഡിഎസ് റീഫണ്ടിന് ക്ലെയിം ചെയ്യാം. ഇതിനായി ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. 


* സെക്ഷന്‍ 10(10ഡി) പ്രകാരം നികുതി ഇളവില്ലാത്ത ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്ന് 1 ലക്ഷം രൂപയില്‍ കൂടുതല്‍ മെച്യൂരിറ്റി വാല്യു ലഭിച്ചാല്‍ 5 ശതമാനം ടിഡിഎസ് നൽകണം.

* ലോട്ടറിയില്‍ നിന്നുള്ള കമ്മീഷന്‍ 15,000 രൂപയില്‍ കൂടുതലായാല്‍ 5 ശതമാനമാണ് ടിഡിഎസ് നൽകേണ്ടത്.

* മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ഡിവിഡന്റായി 5,000 രൂപയില്‍ കൂടുതൽ ലഭിച്ചാല്‍ സെകഷന്‍ 194കെ പ്രകാരം 10 ശതമാനം ടിഡിഎ്‌സ് ഈടാക്കും.

* ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1 കോടി രൂപയില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ സെക്ഷന്‍ 194എന്‍ പ്രകാരം 2 ശതമാനം ടിഡിഎസ് ഈടാക്കും.


2.50 ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് സെക്ഷന്‍ 192 പ്രകാരം ടിഡിഎസ് ഈടാക്കും. നോര്‍മല്‍ സ്ലാബ് റേറ്റ് അടിസ്ഥാനമാക്കിയാണ് ടിഡിഎസ് ഈടാക്കുക.

* 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ സെക്ഷന്‍ 192എ പ്രകാരം 10 ശതമാനം ടിഡിഎസ് ഈടാക്കും.


* കടപ്പത്രങ്ങളില്‍ നിന്ന് 5,000 രൂപയില്‍ കൂടുതല്‍ പലിശ ലഭിച്ചാല്‍ സെക്ഷന്‍ 193 പ്രകാരം 10 ശതമാനംTDSഈടാക്കാ


കമ്പനികളില്‍ നിന്നുള്ള ലാഭ വിഹിതം (ഡിവഡന്റ്) 5,000 രൂപയില്‍ കൂടുതലാണെങ്കിൽ 10 ശതമാനം ടിഡിഎസ് ഈടാക്കും. സെക്ഷന്‍ 194ലാണ് ഇക്കാര്യം പറയുന്നത്.

* ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവയിലെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം 40,000 രൂപയില്‍ കൂടുതലായാല്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയാണ് പരിധി.

* ലോട്ടറി, മറ്റു വിനോദങ്ങളില്‍ നിന്ന് 10,000 രൂപയില്‍ കൂടുതല്‍ സമ്മാനം നേടിയാല്‍ സെക്ഷന്‍ 194ബി പ്രകാരം 30 ശതമാനം ടിഡിഎസ് ഈടാക്കും. Apart from 80C, various other provisions allow deductions to taxpayer as follows

  • 80D- for medical insurance premium for self, spouse & dependent parents.
  • Section 80EE – Deduction for interest payment of home loan for first home owners
  • Section 24- Interest deduction for housing loan upto Rs 2 lakh
  • Section 80EEB- interest deduction for vehicle loan for purchase of electric vehicle
  • 80G- donations to charitable institutions.
  • 80GG-if your income does not include HRA component, you can claim rent deduction under 80GG
  • Section 80TTA- deduction upto Rs 10,000 for interest received in saving bank account.
  • Section 54 -54F – Capital gain exemption for capital gains.

  • Eligibility of tuition fees for claiming deductions under Section 80C

    Persons paying any sum/ fees towards the education of their children can claim tax deduction under Section 80C, subject to satisfaction of certain conditions which have been enumerated below:

    • Who is eligible: This deduction is available only to an individual parent or guardian or sponsor.
    • How many Children?: The deduction is available to a maximum of 2 children for each individual. Therefore, a maximum of 4 children’s deduction can be claimed, i.e. 2 by each parent.
    • Maximum Limit: Each parent can claim a deduction of up to Rs 1.50 lakh separately every financial year. Please note that the aggregate amount of deduction under section 80C80CCC and 80CCD shall not exceed INR 1,50,000 for the individual parent.
    • Deduction is available irrespective of the class attended by the child. However, the institution, college or university must be situated in India, even if affiliated to a foreign university.
    • The deduction is available only for full-time education courses that include nursery school, creches and play schools.
      The deduction is available only on actual payment and not on payable basis. For instance, if the fee is paid by the parent in April 2020 for the quarter ending March 2020 then the fee paid will be eligible for a deduction in the FY 2020-21.
      The fee can also be claimed by an Unmarried person/ divorced parent.
      An adopted Child’s school fees are also eligible for deduction.


📌 2023-24 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം മുന്‍കൂട്ടി കണക്കാക്കി നികുതിയുടെ 12 ല്‍ ഒരു ഭാഗം 2023 മാര്‍ച്ച് മുതല്‍ ഓരോ മാസവും നമ്മുടെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ടതാണ്. പുതിയ സ്ലാബുകളും ഇളവുകളുമനുസരിച്ച് 2023 മാർച്ച് മാസത്തിൽ ഈ വർഷത്തെ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി നൽകണം.  തുടർന്ന് നവംബർ മാസത്തിൽ വീണ്ടും ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് റിവൈസ് ചെയ്തു നൽകണം. പിന്നീട് ഫെബ്രുവരി മാസത്തിൽ ഒറിജിനൽ ആദായ നികുതി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി നൽകണം. 


▶️ ഈ തുടർ പ്രക്രിയകളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ഈ വർഷം Easy Tax by Alrahiman എന്ന സോഫ്റ്റ് വെയറിൽ ഇതിനെല്ലാം കൂടിയുള്ള ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. പരിഷ്കരിച്ച സോഫ്റ്റ് വെയറിൽ ഒരിക്കൽ മാത്രം ഡാറ്റ എൻറർ ചെയ്താൽ ഓരോ സമയത്തും ആവശ്യാനുസരണമുള്ള സ്റ്റേറ്റ്മെൻറുകൾ പ്രിൻറെടുത്ത് നൽകാവുന്നതാണ്. മാറ്റങ്ങൾ വരുമ്പോൾ എഡിറ്റ് ചെയ്തു നകിയാൽ മാത്രം മതി.


▶️ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള ഓൺലൈൻ/ഓഫ്‌ലൈൻ സോഫ്റ്റ്‌വെയർ ലിങ്കിൽ ലഭ്യമാണ്. 


🟥 *Download Link* 👇

🔗 https://bit.ly/anticipatory-2023-24


*ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി വ്യവസ്ഥ; നികുതിദായകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ*



2023 ഏപ്രിൽ 1 മുതൽ നികുതി നിരക്കുകളിൽ മാറ്റം. നികുതിദായകർ സ്വന്തം വരുമാനത്തിലും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിലും അടയ്‌ക്കേണ്ട നികുതി മാറും. 2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ്  സുപ്രധാന പരിഷ്കാരങ്ങൾ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളെക്കുറിച്ച് നികുതിദായകർ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്?  


 *പെൻഷൻകാർക്കും ശമ്പളമുള്ള വ്യക്തികൾക്കും  സ്റ്റാൻഡേർഡ് ഡിഡക്ഷൻ:*


അടിസ്ഥാനപരമായി വ്യക്തി ഏറ്റെടുത്തിട്ടുള്ള നിക്ഷേപമോ ചെലവോ പരിഗണിക്കാതെ അനുവദനീയമായ ഒരു നികുതി കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. ഈ തരത്തിലുള്ള ആദായനികുതി സ്റ്റാൻഡേർഡ് കിഴിവ് ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്, അതിനാൽ തന്നെ ഈ കിഴിവ് ലഭിക്കാൻ വെളിപ്പെടുത്തലുകളോ നിക്ഷേപ തെളിവുകളോ ബില്ലുകളോ ആവശ്യമില്ല.


2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതിദായകർ ഇപ്പോൾ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്. പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാൻ ശമ്പളമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്, സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യം പുതിയ നികുതി സമ്പ്രദായത്തിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് സർക്കാർ ബുദ്ധിപരമായ തീരുമാനമെടുത്തു എന്നുതന്നെ പറയാം.


 *പുതിയ പെൻഷൻ സമ്പ്രദായത്തിലേക്കുള്ള തൊഴിലുടമയുടെ സംഭാവന:*


ശമ്പളമുള്ള ഒരു ജീവനക്കാരൻ എന്ന നിലയിൽ, നിങ്ങളുടെ കമ്പനി നിങ്ങളുടെ എൻപിഎസ് അക്കൗണ്ടിലേക്ക് സംഭാവനകൾ നൽകിയാൽ മൊത്തവരുമാനത്തിൽ നിന്നുള്ള സംഭാവനയ്ക്ക് കിഴിവ് ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD (2) പ്രകാരം, ഈ കിഴിവ് ലഭിക്കും.


*അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് സംഭാവന നൽകിയത്*


അഗ്നിപഥ് സ്കീം, 2022 ൽ രജിസ്റ്റർ ചെയ്ത അഗ്നിവീർ കോർപ്പസ് ഫണ്ട് സംഭാവന എന്നിവ  ആദായനികുതിയിൽ നിന്ന് ഒഴിവാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഗ്നിവീർ അംഗങ്ങൾക്ക് അവരുടെ സേവാ നിധിയിലേക്ക് നൽകുന്ന സംഭാവനകൾ അവരുടെ മൊത്തവരുമാനത്തിൽ നിന്ന് കുറയ്ക്കാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്.


Under the Income Tax Act, 1961, income derived from agriculture is excluded from the ambit of income tax. Hindu undivided family income, income from immovable property or income from ancestral property are not taxed.

As per Section 56(ii) of the Income Tax Act, gifts including property, jewellery, money etc. given by a relative are exempt from tax. However, gift received from a person other than a relative is exempted only upto Rs.50 thousand.

The amount of gratuity received after the death or retirement of a government employee is completely tax free. Similarly, private sector employees get exemption on gratuity amount up to Rs 10 lakh received on account of retirement or disability. As per the Income Tax Act, tax relief on gratuity also depends on other factors.

Under Income Tax Act 10(15) certain interest on certain income is exempt from tax. This includes the interest earned on the Suvarna Vaoda Yojana, Local Authority and Infrastructure Bonds and the interest earned under the Sukanya Samriddhi Yojana. No tax is levied on it.


Continuing 





No comments:

Post a Comment